top of page

Onam celebration with ECOSTVM
Experience the Magic of Onam with ECOSTVM

























നമ്മളൊന്നാണ് എന്ന ആശയത്തിന്റെ സാക്ഷാത്കാരമാണ് ഓണം.
ഓണം എന്നത് മലയാളികൾക്ക് എന്നും കൂട്ടായ്മയുടെ ഉത്സവമാണ്. ഓണസദ്യയും പൂക്കളവും പുലിക്കളിയുമൊക്കെ കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പം ആഘോഷിക്കുന്നതാണ് മലയാളിയുടെ രീതി. നമ്മുടെ പഴയ ഓണക്കാല ഓർമ്മകളെ പൊടിതട്ടിയെടുക്കാനും ക്ലബ്ബ് അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒത്തുചേർന്ന് ആഘോഷിച്ചു.
നമ്മുടെ ക്ലബ് മെമ്പറും പ്രശസ്ത സിനിമ / സീരിയൽ താരം റിയാസ് നർമ്മകല മുഖ്യാതിഥ്യം വഹിച്ചു
ECOSTVM ഇത്തവണ വിവിധ പരിപാടികളോടെയുള്ള ഗംഭീരമായ ഓണാഘോഷം സംഘടിപ്പിച്ചു.
bottom of page